മൂവാറ്റുപുഴയിൽ മേക്കാടത്ത് 55 കാരിയായ യുവതി അമ്മായിയമ്മയെ വെട്ടിക്കൊന്നു. ആമ്പല്ലൂർ ക്ഷേത്രത്തിന് സമീപം ലക്ഷവീട് കോളനിയിൽ താമസിക്കുന്ന നിലന്താനത്ത് പരേതനായ പാതാരിയുടെ ഭാര്യ 85 വയസ്സുള്ള അമ്മിണിയെയാണ് മരുമകൾ പങ്കജം കൊ, ലപ്പെ, ടുത്തിയത്. ഞായറാഴ്ച രാത്രി 10.30ഓടെയാണ് കൊ, ലപാ, തക വിവരം പുറത്തറിയുന്നത്.
മാനസിക രോഗത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്നു പങ്കജമെന്ന് പോലീസ് പറഞ്ഞു. അമ്മിണിയെ കൊ, ലപ്പെ, ടുത്തിയ ശേഷം ഞായറാഴ്ച രാത്രി പത്തരയോടെ പങ്കജം സമീപത്തെ സഹോദരന്റെ വീട്ടിലെത്തിയപ്പോഴാണ് കൊ, ലപാ, തക വിവരം അറിയുന്നത്. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
തലയിലും കഴുത്തിലും വെ, ട്ടേറ്റ നിലയിലാണ് അമ്മിണിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പങ്കജത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃ, തദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ്.